PRE MATRIC 2015-16 entry

/
0 Comments
2015- 16 പ്രീ മെട്രിക് സ്കോളർഷിപ്‌  എൻട്രി ചെയ്തു തുടങ്ങാം . വലതുവശത്ത്  LINKS ൽ PREMATRIC 2015-16 ക്ലിക്ക് ചെയ്യുക  Username ,password രണ്ടും സ്കൂൾ കോഡു തന്നെ കൊടുത്ത് login ചെയ്യുക fresh /renewal opt ചെയ്യണം- instructions സൈറ്റിലുണ്ട് .വരുമാനം, സമുദായം ഇവ തെളിയിക്കാൻ രക്ഷിതാവിന്റെ സാക്ഷ്യപത്രം മാത്രം മതിയാകും .മുദ്രപത്രം ആവശ്യമില്ല .


You may also like

No comments: