inspirational

/
0 Comments
* Always wrong persons teach the right lesson in life.
   that is called LIFE EXPERIENCE.

*Every thing is valuable only at two times;
  1.Before getting it 2.After losing it

*' I believe that there is an inner power that makes winners
   or losers.And the winners are the ones who really listen to the truth of their hearts.'
    --  sylvester stallone-

* 'Let us pick up our books and our pens .They are our most powerful weapons one child,
one teacher,one book and one pen can change the world'
  -- Malala yoosafzai-

* Trust is like a sticker. once it is removed,it may stick again.
  but not as strong as it holds when you first applied.

* Always keep hoping for good.Keep a green tree in your heart.
  The singing birds will automatically come.

* Never win people with arguments.rather defeat them with your smile. people who always wish to
  argue with you cannot bear your silence.

* Never tell your problems to all. 20% will not care and 80% will be glad that you have them

* ' I have noticed even people who claim everything is predestined and that we can do nothing to
   change it, look before they cross the road '
   ---- StephenHawking.

* പലപ്പോഴും അടഞ്ഞ വാതിലിനു മുന്നിൽ നോക്കി നില്കുന്ന നമ്മൾ അപ്പുറത്തെ തുറന്ന
   വാതിൽ കാണുന്നതെ ഇല്ല     -- Grahambell

* പണം അടി കാണാത്ത സമുദ്രമാണ് ,സത്യം ,മനസാക്ഷി ,അഭിമാനം എന്നിവ അതിൽ
മുങ്ങിപോകുന്നു    ---   കൊസലെ -

*വിജയത്തിന് പിതാക്കന്മാരേറെയുണ്ടാകും .പക്ഷെ പരാജയം മിക്കപോഴും അനാഥമായിരിക്കും
    ---  ഗാലിയസോ സിയാവോ -

*ഒരു വസ്തു കവർന്നെടുത്താൽ മോഷ്ടിക്കുന്നവന്  പ്രയോജനപ്പെടും , എന്നാൽ സല്പേര്  കവർന്നെടുത്താൽ നഷ്ടപ്പെടുന്ന ആളിന്  നഷ്ടപ്പെടുന്നു ,എടുക്കുന്ന ആളിന് കിട്ടുന്നുമില്ല .
----- ഷേക്ക്‌ സ്പിഎർ -

* പ്രകൃതിക്ക് ധാർമികത എന്നൊന്നില്ല .നിങ്ങൾ ധാർമികനാകുന്നു എങ്കിൽ നിങ്ങളുടെ സഹജ വാസനകളുമായി കടുത്ത ഏറ്റുമുട്ടൽ നടത്തേണ്ടിവരും .
---------- ഷമൽ ഹന്സൻ

* ഒരിക്കൽ ഒരു യുവാവ്‌ ഒരു ഹോട്ടലിൽ രാത്രി വയ്കി എത്തി മുറി അന്വേഷിച്ചു .മുറി ഒന്നും ഒഴിവില്ല എന്ന് മാനെജെർ അറിയിച്ചു .രാത്രി തങ്ങാൻ മറ്റിടമില്ല എന്തെങ്കിലും സൗകര്യം കൊടുക്കണമെന്ന് യുവാവ്‌ അപേക്ഷിച്ചു . 'ശരി ,ഒരു മുറിയിൽ ഒരു കട്ടിൽ ഒഴിവുണ്ട്  ,അടുത്ത കട്ടിലിൽ ഒരു സ്ത്രീ ഉറങ്ങുന്നുണ്ടാകും അവരെ ബുദ്ധിമുട്ടിക്കാതെ നിങ്ങൾക്ക് ആ മുറിയിൽ ഈ രാത്രി ഉറങ്ങാം'.യുവാവ് സമ്മതിച്ച്  ഉറങ്ങാനായി പോയി .പാതി രാത്രി സമയമായപ്പോൾ യുവാവ് അലറി വിളിച്ചു കൊണ്ട്  താഴേക്ക്‌ ഓടി വന്നു .ഭയപ്പെട്ട്  പറഞ്ഞു 'അടുത്ത കട്ടിലിൽ കിടക്കുന്നത് ഒരു സ്ത്രീയുടെ ശവമാണ് '-- അത്  നിങ്ങളെങ്ങനെ അറിഞ്ഞു - ' ഞാൻ തൊട്ടു നോക്കി '- .............( മോറൽ; ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് )

* നിങ്ങളുടെ മുന്നിലെ കുട്ടി എപ്പോൾ നിങ്ങളുടേതല്ലാതാവുന്നോ അന്ന്  നിങ്ങൾ നിങ്ങളുടെ
  അധ്യാപകവൃത്തി അവസാനിപ്പിക്കേണ്ടതാണ്
       ------  ഗുരു നിത്യ ചൈതന്യയതി

* സത്യം ചെരുപ്പ് ഇടുമ്പോഴേക്കും കള്ളം പകുതി ദൂരം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാകും
  - പഴമൊഴി
*  


You may also like

No comments: