prematric scholarship & OEC

/
0 Comments
പ്രീ മട്രിക് സ്കോളർഷിപ്പിന് അർഹത നേടിയ പല കുട്ടികളുടെയും അകൌണ്ടിൽ തുക വന്നിട്ടില്ല - ഇതിനുള്ള കാരണം അറിയാൻ prematric സൈറ്റിൽ പ്രവേശിക്കുക username ,password  കൊടുത്ത് ലോഗിൻ ചെയ്യുക . മുകളിൽ ' click here to view payment status ' ക്ലിക്ക് ചെയ്യുക success , failed ലിസ്റ്റ് കാണാം  failed list ഓപ്പണ്‍ ചെയ്യുക -> കുട്ടിയുടെ application ID ക്ലിക്ക് ചെയ്യുക .open ആകുമ്പോൾ application No  click ചെയ്ത്  red ink ൽ രേഖപ്പെടുത്തിയിട്ടുള്ള error rectify ചെയ്തു update ചെയ്യുക OECApplication LINKS ൽ notification ൻറെ ഒടുവിൽ 


You may also like

No comments: