DA ORDER

/
0 Comments
1.1.2015 മുതൽ പ്രാബല്യത്തിൽ ഡി എ പുതുക്കി ഉത്തരവായിട്ടുണ്ട്  ആഗസ്തിലെ സാലറിക്കൊപ്പം ലഭിക്കും  GO(P) No 335/15 dt.7.8.15---1.1.15 മുതൽ 31.7.15 വരെ  P F ൽ ലയിപ്പിക്കും  ഈ തുക 31 .7.2019 നു ശേഷമേ പിൻവലിക്കാൻ അനുവദിക്കു .പെൻഷൻ ആയവർക്ക്  ബിൽ പ്രോസിസ്  ചെയ്ത്  തുക മാറാം 


You may also like

No comments: