UID list generate ചെയ്യാം (readmore)

/
0 Comments
hmforum ബ്ലോഗിൽ LINKS ൽ sampoorna ക്ലിക്ക് ചെയ്യുക login ചെയ്യുക മുകളിൽ വലത്ത് reports ക്ളിക്ക് ചെയ്യുക അതിൽ custom report ക്ലിക്ക് ചെയ്യുക .-> new report -> report name കൊടുക്കുക ( UID REPORT  UPGS CHENGANNUR std 1) താഴെയുള്ള ലിസ്റ്റിൽ നിന്ന്  (select criteria )വേണ്ടത് SELECT ചെയ്യുക (UID ,full name ,Ad No ,class വേണമെങ്കിൽ division ഉം ) താഴേക്ക്‌ വന്ന്  ആദ്യം ക്ലാസ്  1 സെലക്ട്‌ ചെയ്യുക -താഴേക്ക്‌ വന്ന് ' select and order the fields to be shown in the report " ൽ report ൽ വരേണ്ട ക്രമത്തിൽ ഇനം സെലക്ട്‌ ചെയ്യുക(Ad No-Full name-class- UID ) .അത് വലതു വശത്ത്‌ display ആകും . save ചെയ്യുക മുകളിലേക്കു പോയി  show all reports ൽ പ്രിന്റ്‌ എടുക്കാം തുടർന്ന് അടുത്ത ക്ലാസ് ( ക്രമം നല്കി എല്ലാ ക്ലാസ്സും ഒന്നിചെടുക്കാം ) AEO ൽ കൊടുക്കുമ്പോൾ UID ഇല്ലാത്ത കുട്ടികളെ സമ്പന്ധിച്ചു യഥാർത്ഥത്തിൽ ഉള്ളവരാണെന്ന certificate class teacher ഉം HM ഉം ഒപ്പിട്ടു നൽകുക 


You may also like

No comments: