സ്നേഹപൂർവ്വം പദ്ധതി

/
0 Comments
സ്നേഹപൂർവ്വം പദ്ധതി അപേക്ഷ ഒക്ടോബർ 31 വരെ .മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾക്ക് അപേക്ഷിക്കാം HM ആണ് അപ്‌ലോഡ്‌ ചെയ്യേണ്ടത് .-- വെള്ളകടലസിൽ അപേക്ഷ 2 .കുട്ടിയുടെ അധാർ കാർഡ് കോപ്പി 3 ജോയിന്റ് അക്കൗണ്ട്‌ പാസ്സ് ബുക്ക് കോപ്പി 4 BPL ആണെങ്കിൽ ration card കോപ്പി 5 APL ആണെങ്കിൽ വാർഷിക വരുമാനം  20000 ൽ താഴെയുള്ള സർട്ടിഫിക്കറ്റ് 6 മരണ സർട്ടിഫിക്കറ്റ് ൻറെ പകർപ്
SITE വലതുവശത്ത് LINKS ൽ 


You may also like

No comments: