O E C scholarship - chance

/
0 Comments
O E C സ്കോളർഷിപ്പ് 2015 -16 ഓണ്‍ലൈൻ എൻട്രി നടത്തി കുട്ടികൾക്ക് തുക അനുവദിച്ചുവന്നു .വിതരണവും നടത്തിയിട്ടുണ്ട് . എന്നാൽ അപൂർവമായെങ്കിലും അർഹരായ കുട്ടികൾ വിട്ടുപോയിട്ടുണ്ട് . അങ്ങനെയുള്ള കുട്ടികൾക്ക് അപേക്ഷ സമർപിക്കാൻ ഇപ്പോൾ അവസരമുണ്ട് .നിർദേശങ്ങൾ വലതുവശത്  LINKS ൽ - 


You may also like

No comments: