sampoorna ' uid already exists '

/
0 Comments
സംപൂർണയിൽ enter ചെയ്യുമ്പോൾ UID  already exists  msg കാണുന്നെങ്കിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന sixth working day site ൽ ഇടതുഭാഗത്തുള്ള find UID/ EID details ക്ലിക്ക് ചെയ്യുക പുതിയ page ൽ uid ടൈപ്പ്  ചെയ്ത് സെർച്ച്‌ ചെയ്താൽ എന്റർ ചെയ്തിട്ടുള്ള സ്കൂളിൻറെ പേരും HM ൻറെ മൊബൈൽ നമ്പരും കിട്ടും .വിളിച്ചോളൂ 


You may also like

No comments: