DIGITAL SIGN- urgent

/
0 Comments
ഓഗസ്റ്റ് 16 നു ശേഷം ട്രഷറിയിലേക്കു ബില്ലുകൾ submit ചെയ്യാൻ DDO മാർക്ക് digital signature device  നിർബന്ധമാണെന്ന നിർദ്ദേശമുണ്ട് .ചെങ്ങന്നൂരിൽ 12 .8 ന് രാവിലെ 10 .30 നു കീഴ്‌ച്ചേരിമേൽ ഇതിലേക്കുള്ള ക്യാമ്പ് നടക്കുന്നു . - AEO അല്ലെങ്കിൽ SS അറ്റെസ്റ് ചെയ്ത ആധാർ ,പാൻകാർഡ് ഇവയുടെ കോപ്പി (പാൻകാർഡ്‌ കോപ്പി നിർബന്ധം .ആധാർ ഇല്ലെങ്കിൽ മറ്റു രേഖ ആകാം ) പാസ്സ്പോർട് സൈസ്  ഫോട്ടോ , LINKS  കൊടുത്തിട്ടുള്ള FORM നിർദ്ദേശപ്രകാരം പൂരിപ്പിച്ചത് (FORM കഫെയിൽ കിട്ടും) charge 585 രു 2 year validity 


You may also like

No comments: