S L I application->>

/
0 Comments
ഡിസംബർ മാസത്തെ ബില്ലിൽ SLI പ്രീമിയം ആവശ്യമെങ്കിൽ കൂട്ടണം സ്ളാബ് ചുവടെ .പുതിയ പോളിസി എടുത്തുകൊണ്ടു മാത്രമേ തുക കൂട്ടാവു .അപേക്ഷാഫോം പൂരിപ്പിച്ചു HM അറ്റെസ്റ് ചെയ്ത് തുക അതോടൊപ്പം നേരിട്ട് ആലപ്പുഴ അടക്കാം .അപ്പോൾത്തന്നെ നമ്പർ കിട്ടും .അല്ലെങ്കിൽ FIRST PREMIUM treasuryil അടച്ച ചെല്ലാൻ സഹിതം അപേക്ഷ അയക്കുക .പുതിയ പോളിസി കുറഞ്ഞ പ്രീമിയം 100 രൂ .


You may also like

No comments: