TEXT BOOK

/
0 Comments
സർ,

     
​ആലപ്പുഴ ഹബ്ബിൾ നിന്നുള്ള അറിയിപ്പ് പ്രകാരം മൂന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട് (ഷോർട്ടേജ് ഉൾപ്പടെ). ആയതിനാൽ താങ്കളുടെ അധികാരപരിധിയിലുള്ള വിദ്യാലയങ്ങളിൽ ഇനിയും ഏതെങ്കിലും മൂന്നാം വാല്യം  പാഠപുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ ഇതോടൊപ്പം നൽകിയിരിക്കുന്ന  മാതൃകയിൽ  എണ്ണം രേഖപ്പെടുത്തി 23 -11-2017 വ്യാഴാഴ്ച  വൈകുന്നേരം 4:00 മണിക്ക് മുൻപ് ഈ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. പുസ്തകം ആവശ്യമില്ലെങ്കിൽ ടി വിവരം അറിയിക്കേണ്ടതാണ്.


ഒപ്പ്/-
വിദ്യാഭ്യാസ ഉപഡയറക്ടർ,
ആലപ്പുഴ 



You may also like

No comments: