/
0 Comments

സർ,

     
​16-12-2017 ൽ തിരുവനതപുരം SCERT യിൽ വച്ച് നടന്ന പാഠപുസ്തകത്തിൻറെ  മീറ്റിംഗിൽ അറിയിച്ചതുപ്രകാരം ആലപ്പുഴ ജില്ലയിൽ  2017-18 അധ്യയന വർഷത്തെ രണ്ടും മുന്നും വാല്യം പാഠപുസ്തകങ്ങൾ ലഭിച്ചത്, വിദ്യാലയങ്ങൾ ഇനിയും IT@SCHOOL WEBSITE ൽ  രേഖപ്പെടുത്താനുണ്ട്. അതിൽ മൂന്നാം വാല്യം ലഭിച്ചത്, 50%  ത്തിൽ താഴെ മാത്രമാണ് WEBSITE ൽ  രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാൽ താങ്കളുടെ അധികാരപരിധിയിലുള്ള വിദ്യാലയങ്ങളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ( 2,3 വാല്യങ്ങൾ ) IT@SCHOOL WEBSITE ൽ 21-12-2017 വ്യാഴാഴ്ചക്കകം  രേഖപ്പെടുത്താൻ നിർദേശം നൽകേണ്ടതാണ്. UPDATION ചെയ്യാത്ത വിദ്യാലയങ്ങളുടെ വിവരങ്ങൾ അന്നേ ദിവസം വൈകുന്നേരം 4:00  മണിക്ക് മുൻപ് ഈ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.
   




You may also like

No comments: