/
0 Comments
സർ,

എല്ലാ എഇഒ, ഡിഇഒ മാരുടെയും ശ്രദ്ധയ്ക്ക് . താങ്കളുടെ Bims ൽ നിന്നും മിച്ചമുള്ള തുക ഈ കാര്യാലയത്തിലെ BAMS ലേയ്ക്ക് സറണ്ടർ ചെയ്യുമ്പോൾ നിർബന്ധമായും ഡിഡിഒ admin ലെവലിൽ കയറി സറണ്ടർ approve ചെയ്ത് വിടേണ്ടതാണ് . പല ഓഫിസുകളിൽ നിന്നും സറണ്ടർ അപ്പ്രൂവൽ ചെയ്യാതെ ഇടുന്നതിനാൽ മറ്റു ഓഫീസുകൾക് ഫണ്ട് നൽകുവാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി മേൽ നിർദേശം എല്ലാ ഓഫിസുകളിലും കർശനമായി പാലിക്കുക. ഈ നിർദേശം എല്ലാ  സ്കൂളുകൾക്കും, ടി ടി ഐ കൾക്കും ഇമെയിൽ ചെയ്ത നൽകേണ്ടതാണ്.



You may also like

No comments: