/
0 Comments


       ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന രേഖ കണ്ടാലും. പാഠപുസ്തക ഓഫീസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ നൽകുവാൻ ആവശ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ നിശ്ചിത മാതൃകയിലുള്ള വിവരങ്ങൾ 18-04-2018 രാവിലെ 11:00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടാതെ ഇൻഡന്റ് ചെയ്യാൻ വിട്ടു പോയതും പിശക് പറ്റിയതുമായ വിദ്യാലയങ്ങളുടെ പേര് വിവരങ്ങളും ലഭ്യമാക്കേണ്ടതാണ്.


You may also like

No comments: