PF closure ( readmore)

/
0 Comments

                                                                         03/2018 വരെ പി എഫ് ൽ പണമടച്ച ജീവനക്കാരുടെ  കെ എ എസ് ഇ പി എഫ്  ക്ലോഷർ അപേക്ഷകൾ  ഓൺലൈൻ ആയിട്ട് മാത്രം സമർപ്പിക്കുക  ശേഷം മാന്വൽ കോപ്പി  അതാത് ഡി ഇ ഓ /എ ഇ ഓ  മുഖേന  സമർപ്പിക്കേണ്ടതാണ് ,ഈ വിവരം എല്ലാ പ്രഥമാധ്യാപകരെയും ഉടൻ തന്നെ അറിയിക്കേണ്ടതാണ് .( നിലവിൽ 2018 ഒക്ടോബർ  വരെ വിരമിച്ച ജീവനക്കാരുടെ ക്ലോഷർ സ്ലിപ് മാത്രമേ ഓൺലൈൻ ൽ എടുക്കാൻ സാധിക്കുന്നുള്ളൂ  അതിനാൽ വിരമിക്കൽ തീയതി  2018 ഒക്ടോബർ വരെയുള്ള അപേക്ഷ സമർപിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് )


You may also like

No comments: