/
0 Comments
കണ്ടിജന്‍റ് ഫണ്ട് സ്കൂളുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആകാത്ത സ്കൂളുകളുടെ ലിസ്റ്റ് താങ്കള്‍ക്ക് ഈ ആഫീസില്‍ നിന്നും അയച്ചു തരികയും താങ്കള്‍ അക്കൗണ്ടിലെ പ്രശ്നം പരിഹരിച്ചെന്ന് ഈ ആഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വീണ്ടും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. പക്ഷേ താങ്കളുടെ ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസിനു കീഴിലുളള ഇതൊടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന ലിസ്റ്റിലുള്ള  സ്കൂളുകളുടെ ഫണ്ട് വീണ്ടും മടങ്ങി വന്നിരിക്കുകയാണ്.  മേല്‍ പറഞ്ഞ സ്കൂളുകളുടെ അക്കൗണ്ടിലുളള തടസ്സം രണ്ടു ദിവസത്തിനകം നീക്കം ചെയ്ത് ഇവിടേയ്ക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്.  അക്കൗണ്ടിന്‍റെ തടസ്സം നീക്കം ചെയ്യാത്ത പക്ഷം സ്കൂളുകള്‍ക്ക് ഫണ്ട് ലഭിക്കുന്നതല്ല.



You may also like

No comments: