GIS - SLI premium- new employees(readmore)

/
0 Comments
സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും GIS പ്രീമിയം പിടിച്ചു തുടങ്ങണം - സ്ലാബ് :
ശമ്പള സ്കെയിൽ  29180 -43630 മുതൽ 300 , 18740 -33680  മുതൽ 250 --,9190 -15780 മുതൽ  200 --,8500 -13210 മുതൽ 150 - പദ്ധതിയിൽ ചേർക്കേണ്ടത്  HM ആണ് .ഇതിനായി GIS  ഫോം A യും നോമിനേഷൻ ഫോം 6 അല്ലെങ്കിൽ 7 ഉം പൂരിപ്പിച്ചു മേടിക്കുക തുടർന്ന് GIS ഫോം 1 HM പൂരിപ്പിച്ച് തിരികെ നല്കുക SB ൽ എന്റർ ചെയ്യുകGIS ഫോം 8 ൽ രേഖപ്പെടുത്തുക - സെപ്റ്റംബർ മാസത്തിൽ ഫസ്റ്റ് പ്രീമിയം പിടിച്ചതിനു ശേഷം ആ വര്ഷത്തെ എല്ലാ Enrollment ഉം കൂടി GIS ഫോം Cൽ  രേഖപ്പെടുത്തി  2  കോപ്പി  insurance ജില്ലാ ഓഫീസിലേക്ക് അയക്കുക .account No ,passbook ഇവ അയച്ചുതരും Ac No കിട്ടുന്ന മുറക്ക് ചേർത്താൽ മതി .(നിലവിലെ വരിക്കാർ  മേൽ സൂചിപിച്ച നിരക്കിൽ പ്രീമിയം ഈ മാസം കൂട്ടി ആയത് SB ൽ രേഖപ്പെടുത്തണം ) (aided സ്കൂൾ GIS enter അല്ലെങ്കിൽ EDIT ചെയ്യാൻ നിലവിലെ Ac No 9 അക്ക നമ്പരാക്കണം alphabet പടില്ല 9 അക്കം തികയില്ലെങ്കിൽ ഇടതു വശത്ത് വേണ്ടത്ര പൂജ്യങ്ങൾ ചേർക്കുക )

 SLI ൽ ചേരുന്നതിന് മാസനിബന്ധന ഇല്ല .ഫോം പൂരിപ്പിച്ച് FIRST പ്രീമിയത്തിനൊപ്പം നേരിട്ട് ജില്ലാ ഓഫീസിൽ അടയ്ക്കാം .അല്ലെങ്കിൽ ട്രഷറി ൽ ആദ്യ പ്രീമിയം അടച്ച ചലാൻ സഹിതം തപാൽ മുഖേന അപേക്ഷിക്കാം .Ac No കിട്ടിയതിനു ശേഷം മാത്രം തുക  പിടിച്ചാൽ മതി .നിലവിലെ പോളിസിയിൽ തുക കൂട്ടരുത് .വേണ്ടിവന്നാൽ പുതിയ പോളിസി തുടങ്ങുക --SLI സ്ലാബ്  1 .4 .12 മുതൽ -- basic pay 9189 വരെ 150 , 9190 മുതൽ 18739 വര 230 , 18740 മുതല 29179 വരെ 380 , 29180 മുതൽ 450 -- ( എല്ലാ forms ഉം വലതുവശത്ത് FORMS )


You may also like

No comments: