TEXT BOOK vol 2

/
0 Comments
.Dear Sir/Madam

2015-16
വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങുന്നതാണ്ത്ത KBPS നേരിട്ടാണ് വിതരണം നടത്തുന്നത്സ്കൂളുകളിൽ 9 am നും 5 pm നും ഇടയിൽ എത്തിക്കുവാൻ പരമാവധി ശ്രമിക്കുന്നതാണ്. താങ്കളുടെ കീഴിലുള്ള എല്ലാ സ്കൂൾ അധികാരികളോടും പുസ്തകങ്ങൾ സ്കൂളുകളിൽ ഏറ്റു വാങ്ങുവാനുള്ള നിർദേശങ്ങൾ നല്കുമല്ലോ.

പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്.  

7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.



You may also like

No comments: