snehapoorvam entry guide

/
0 Comments
ബ്ലോഗിൽ LINKS ൽ snehapoorvam entry ക്ലിക്ക് ചെയ്യുക .institution login ക്ലിക്ക് ചെയ്യുക .രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂൾ ആണെങ്കിൽ username ,password കൊടുത്ത് ലോഗിൻ ചെയ്യുക .രജിസ്റ്റർ ചെയ്യാത്ത സ്കൂൾ new institution registration ക്ലിക്ക് ചെയ്ത data enter ചെയ്യുക mail id ഉപയോഗത്തിലുള്ളത് നല്കണം password, mail ലേക്കാണ് വരിക .പുതിയ password (kssm 123 ) ഉപയോഗിച്ച് ലോഗിൻ ചെയ്ത profile അപ്ഡേറ്റ് ചെയ്യുക ഇടതു വശത്ത് services ക്ലിക്ക് ചെയ്യുക അവിടെ നിലവിലെ അപേക്ഷ പുതുക്കാം new entry നടത്താം എല്ലാകുട്ടികളേയും എന്റർ ചെയ്ത ശേഷം submission to kssm നടത്തുക .റിപ്പോർട്ട്‌ print എടുത്ത് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കുക 


You may also like

No comments: