UID very urgent

/
0 Comments
സ്റ്റാഫ്‌ നിർണയം പൂർണമായും കുട്ടികളുടെ  UID/EID അടിസ്ഥാനത്തിൽ കണക്കാക്കാൻ നിർദേശം ലഭിച്ചിട്ടുള്ളതായി AEO യിൽ നിന്ന് അറിയിച്ചിരിക്കുന്നു -കുട്ടികളുടെ ലഭ്യമായ UID/EID
നമ്പർ ഓഫീസിൽ സമർപിക്കുക - പ്രിന്റ് ആവശ്യമില്ല .അല്ലാത്ത പക്ഷം ഡിവിഷനെ ബാധിക്കാം
(2) ഗവ. സ്കൂളുകൾ നേരിട്ട് അയച്ചുകൊടുത്ത വിവരാകാശ മറുപടി തൃപ്തികരമല്ലെന്ന് ചോദ്യ കർത്താവ്  അറിയിച്ച് പുതിയ മറുപടി ആവശ്യപ്പെട്ടിരിക്കുന്നു LP,UP തിരിച്ച് അധ്യാപകരുടെ പേര് , സ്ഥാനപ്പേര് ,ജനനതീയതി ഇവ ഉൾപെടുത്തി ലിസ്റ്റ് നാളെത്തന്നെ AEO ക്ക്  മെയിൽ ചെയ്യുകയോ നേരിട്ട്  ഓഫീസിൽ എത്തിക്കുകയോ ചെയ്യുക 


You may also like

No comments: