/
0 Comments
സര്
കേന്ദ്രഗവണ്മെന്റിന്റെ സ്വച്ഛ് ഹാക്കത്തോണ് ഭാഗമായി ടോയ്ലറ്റ് ഉപയോഗത്തെക്കുറിച്ച് നൂതന ആശയങ്ങള് വെബ്സൈറ്റില് അപ ലോഡ് ചെയ്യുവാന് കേന്ദ്ര ഗവണ്മെന്റ് നിര്ദ്ദേശിച്ചിട്ടുണ്ട്.  ആയതിന്റെ വിശദാംശങ്ങള് ഉളളടക്കം ചെയ്യുന്നു.  എല്ലാ സ്കൂളുകളിലേയ്ക്കും ടി വിവരങ്ങള് കൈമാറി വെബ്സൈറ്റില് അപ് ലോഡ് ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുവാന് അഭ്യര്ത്ഥഇക്കുന്നു.


You may also like

No comments: