text book

/
0 Comments
സർ,

​        രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ആയതു വിദ്യാർത്ഥികൾക്ക് ഓണാവധിക്കു മുൻപായി വിതരണം ചെയ്യേണ്ടതാണ്. പാഠപുസ്തകം ലഭിക്കുന്ന മുറക്ക് IT@SCHOOL WEBSITE ൽ UPDATE ചെയ്യേണ്ടതാണ്.​



You may also like

No comments: