online mobile recharge

/
2 Comments
paytm അക്കൗണ്ട്‌ ഉണ്ടെങ്കിൽ സൌകര്യപ്രദമായി ഏതു സമയത്തും എത് നെറ്റ്വർകിന്റെയും മൊബൈൽ, DTH ഇവ  റീചാർജ് ചെയ്യാം .അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യാൻ ബ്ലോഗിൽ 'mobile recharge' ക്ലിക് ചെയ്യുക paytm site ൽ എത്തും മുകളിൽ login /signup ക്ലിക്ക് ചെയ്യുക .ഓപ്പണ്‍ ആകുന്ന വിന്ഡോയിൽ 'signup ' click ചെയ്യുക .mobile number ഇമെയിൽ ID .ഇമെയിൽ password ഇവ നൽകി proceed ചെയ്യുക മൊബൈലിൽ വരുന്ന onetime password എന്റർ ചെയ്ത്  signup ചെയ്യുക ..................................recharge ചെയ്യുമ്പോൾ ATM card (DEBITCARD ) നമ്പർ കൊടുത്ത്  recharge ചെയ്യാം .safe ആണ് .. TRY ..... KKSEB bill payment .is very  easy, paytm അക്കൗണ്ട്‌.ആവശ്യമില്ല  receipt ഉം print കിട്ടും . SAVE TIME -move with technology or will be out dated !


You may also like

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Online mobile recharge:We provide simple and Fast Online mobile recharge facility for All cellular services at http://atozshopz.com....Thanks

    ReplyDelete